adimage

പേരാവൂർ, കണ്ണൂർ ഗവ. ഐടിഐ പ്രവേശനം; ജൂലൈ 18, 20 തീയതികളിൽ കൗൺസലിംഗ്

പേരാവൂർ, കണ്ണൂർ ഗവ. ഐടിഐ പ്രവേശനം; ജൂലൈ 18, 20 തീയതികളിൽ കൗൺസലിംഗ്
2026-07-18T11:41:00 | By sukanya
#ITI Admission 2026 #Peravoor ITI #Counselling #Kerala ITI

കണ്ണൂർ: 2026 വർഷത്തെ ഐടിഐ പ്രവേശനത്തിനുള്ള കൗൺസലിംഗ് പേരാവൂർ, കണ്ണൂർ ഗവ. ഐടിഐകളിൽ ജൂലൈ 18, 20 തീയതികളിൽ നടക്കും. പേരാവൂർ ഗവ. ഐടിഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ജൂലൈ 20 ന് രാവിലെ 10 മണിക്കാണ് കൗൺസലിംഗ്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സ്ഥാപനത്തിൽ എത്തണം. ടി.സി കൊണ്ടുവരേണ്ടതില്ല. കൗൺസലിംഗിന് ഹാജരാകാത്തവരെ അഡ്മിഷന് പരിഗണിക്കുന്നതല്ല.

വിളിക്കുന്ന വിഭാഗങ്ങൾ:

- പെൺകുട്ടികൾ: മുഴുവൻ

- ആൺകുട്ടികൾ: ഈഴവ 250 വരെ, എൽസി മുഴുവൻ, മുസ്ലിം 200 വരെ, ഒ.ബി.എച്ച് 230 വരെ, ഒസി 230 വരെ, എസ്.സി 150 വരെ, എസ്.ടി 180 വരെ, ഇ.ഡബ്ല്യൂ.എസ് 200 വരെ

കണ്ണൂർ ഗവ. ഐടിഐ

വിവിധ മെട്രിക്ക് ട്രേഡുകളിലേക്കുള്ള അഡ്മിഷൻ കൗൺസിലിംഗ് ജൂലൈ 18 ന് രാവിലെ 8 മുതൽ 10 വരെ രജിസ്ട്രേഷനോടെ നടക്കും.

ആൺകുട്ടികൾ:

1. ഈഴവ, ജനറൽ, ഒ.ബി.എച്ച് - 250 വരെ

2. മുസ്ലിം - 245 വരെ

3. ഒ.ബി.എക്സ് - 225 വരെ

4. എസ്.സി - 220 വരെ

5. എസ്.ടി - 235 വരെ

6. ഇ.ഡബ്ല്യൂ.എസ് - 230 വരെ

7. ജെ.സി, എൽ.സി - മുഴുവൻ

പെൺകുട്ടികൾ:

1. ഈഴവ, ജനറൽ, ഒ.ബി.എച്ച്, മുസ്ലിം - 200 വരെ

2. എസ്.സി, എസ്.ടി - 180 വരെ

3. ജെ.സി, എൽ.സി, ഒബിഎക്സ്, ഇഡബ്ല്യുഎസ് - മുഴുവൻ

അപേക്ഷകർ കൃത്യസമയത്ത് തന്നെ ഐടിഐയിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Content Highlight: Peravoor and Kannur Govt ITI Admission 2026: Counselling on July 18 and 20

#ITI Admission 2026 #Peravoor ITI #Counselling #Kerala ITI

Next TV

Related Stories
കേരള കർഷക സംഘം പേരാവൂർ ഏരിയ സമ്മേളനം;  ആധുനിക കൃഷിയെക്കുറിച്ച് കേളകത്ത് സെമിനാർ

Jul 18, 2026 07:47 PM

കേരള കർഷക സംഘം പേരാവൂർ ഏരിയ സമ്മേളനം; ആധുനിക കൃഷിയെക്കുറിച്ച് കേളകത്ത് സെമിനാർ

കേരള കർഷക സംഘം പേരാവൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കേളകത്ത്...

Read More >>
 ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ഇരിട്ടി താലൂക്ക് സമ്മേളനം നാളെ കേളകത്ത് നടക്കും

Jul 18, 2026 07:12 PM

ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ഇരിട്ടി താലൂക്ക് സമ്മേളനം നാളെ കേളകത്ത് നടക്കും

ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ഇരിട്ടി താലൂക്ക് സമ്മേളനം നാളെ കേളകത്ത്...

Read More >>
ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടൻ

Jul 18, 2026 07:08 PM

ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടൻ

ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച...

Read More >>
adimage
വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

Jul 18, 2026 05:39 PM

വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

മലപ്പുറം ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ വീടിനകത്ത് ഉറങ്ങുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു. കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ...

Read More >>
മണത്തണയിൽ വേൾഡ് കപ്പ് ഫൈനൽ ലൈവ് പ്രദർശനവും മെഗാ ക്വിസും

Jul 18, 2026 03:48 PM

മണത്തണയിൽ വേൾഡ് കപ്പ് ഫൈനൽ ലൈവ് പ്രദർശനവും മെഗാ ക്വിസും

ജൂലൈ 19 ന് മണത്തണ പഴശ്ശി സ്ക്വയറിൽ അർജന്റീന vs സ്പെയിൻ വേൾഡ് കപ്പ് ഫൈനൽ ലൈവ് പ്രദർശനം. ക്വിസ് മത്സരത്തിൽ 3000, 2000, 1000 രൂപ...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് അമൽ അറസ്റ്റിൽ

Jul 18, 2026 03:29 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് അമൽ അറസ്റ്റിൽ

വ്യാജ കാഫിർ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത കേസിൽ DYFI വടകര ടൗൺ മേഖലാ കമ്മിറ്റി അംഗം അമൽ അറസ്റ്റിൽ. റെഡ് ബറ്റാലിയൻ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage