---
title: "രക്ഷാപ്രവർത്തന കേസിലെ സസ്പെൻഷൻ; എം.ആർ. അജിത് കുമാർ നിയമനടപടിക്ക്"
english_title: "ADGP MR Ajith Kumar May Move CAT Against Suspension in Rescue Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374321/adgp-mr-ajith-kumar-may-move-cat-against-suspension-in-rescue-case"
published_at: "2026-07-24T12:44:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/6a631134b4a31_ajithkumar.jpeg"
keywords: ["MR Ajith Kumar", "ADGP", "Suspension", "Rescue Operation", "Kerala Police"]
---

# രക്ഷാപ്രവർത്തന കേസിലെ സസ്പെൻഷൻ; എം.ആർ. അജിത് കുമാർ നിയമനടപടിക്ക്

> **Lead Summary:** **തിരുവനന്തപുരം**: രക്ഷാപ്രവർത്തനത്തിലെ അട്ടിമറി ആരോപിച്ച് സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാർ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുന്നു.

## Article Content

**തിരുവനന്തപുരം**: രക്ഷാപ്രവർത്തനത്തിലെ അട്ടിമറി ആരോപിച്ച് സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാർ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുന്നു.

സ്പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് മുന്നോട്ടുപോകാനാണ് നീക്കം. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും.

ഡിജിപി സ്ഥാനക്കയറ്റത്തെ അടക്കം ബാധിക്കുന്ന സാഹചര്യത്തിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഈ നീക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374321/adgp-mr-ajith-kumar-may-move-cat-against-suspension-in-rescue-case)