---
title: "കെൽട്രോൺ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്; സൗജന്യ ഓൺലൈൻ ശിൽപ്പശാല ജൂലൈ 25ന്"
english_title: "KELTRON Free Online Workshop on Montessori Teacher Training on July 25"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374328/keltron-free-montessori-teacher-training-workshop-july25"
published_at: "2026-07-24T12:59:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/6a631494b6754_keltron.png"
keywords: ["KELTRON", "Montessori Teacher Training", "Free Workshop", "Diploma"]
---

# കെൽട്രോൺ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്; സൗജന്യ ഓൺലൈൻ ശിൽപ്പശാല ജൂലൈ 25ന്

> **Lead Summary:** **കണ്ണൂർ**: കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ ശിൽപ്പശാല ജൂലൈ 25ന് നടക്കും.

## Article Content

**കണ്ണൂർ**: കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ ശിൽപ്പശാല ജൂലൈ 25ന് നടക്കും.

വൈകുന്നേരം 7 മുതൽ 8 വരെയാണ് ശിൽപ്പശാല.

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

രജിസ്ട്രേഷൻ/വിവരങ്ങൾക്ക്:

ഫോൺ: 9495642722, 9072592412

തീയതി: 24/07/2026

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374328/keltron-free-montessori-teacher-training-workshop-july25)