---
title: "ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡൻ്റ് ട്യൂട്ടർ നിയമനം; അപേക്ഷ ക്ഷണിച്ചു"
english_title: "Aralam Pre-Matric Hostel Resident Tutor Vacancy, Apply Before July 28"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374330/aralam-pre-matric-hostel-resident-tutor-vacancy-apply-before-july-28"
published_at: "2026-07-24T13:01:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/6a6315a133b67_aralam.jpg"
keywords: ["Aralam", "Pre-Matric Hostel", "Resident Tutor", "Job Vacancy"]
---

# ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡൻ്റ് ട്യൂട്ടർ നിയമനം; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **ആറളം**: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ആറളത്ത് പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിൽ 2026-27 അധ്യയന വർഷത്തേക്ക് റസിഡൻ്റ് ട്യൂട്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

## Article Content

**ആറളം**: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ആറളത്ത് പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിൽ 2026-27 അധ്യയന വർഷത്തേക്ക് റസിഡൻ്റ് ട്യൂട്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത: PSC യോഗ്യതയുള്ള വനിതകൾ

നിയമനം താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും.

താൽപ്പര്യമുള്ളവർ അപേക്ഷകൾ കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി.പി ഓഫീസിൽ ജൂലൈ 28ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374330/aralam-pre-matric-hostel-resident-tutor-vacancy-apply-before-july-28)