---
title: "സി-ഡിറ്റ് കണ്ണൂരിൽ സ്കോളർഷിപ്പോടെ കമ്പ്യൂട്ടർ കോഴ്സുകൾ: അപേക്ഷ ജൂലൈ 31 വരെ"
english_title: "C-DIT Kannur Offers Computer Courses with Scholarship, Apply by July 31"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374332/c-dit-kannur-offers-computer-courses-with-scholarship-apply-by-july-31"
published_at: "2026-07-24T13:06:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/6a6315fd71c0c_aralam.jpg"
keywords: ["C-DIT", "Kannur", "Computer Course", "DCA", "Tally"]
---

# സി-ഡിറ്റ് കണ്ണൂരിൽ സ്കോളർഷിപ്പോടെ കമ്പ്യൂട്ടർ കോഴ്സുകൾ: അപേക്ഷ ജൂലൈ 31 വരെ

> **Lead Summary:** **കണ്ണൂർ**: സി-ഡിറ്റിന്റെ കണ്ണൂർ താഴെ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ വിവിധ കോഴ്സുകളിലേക്ക് സ്കോളർഷിപ്പോടെ അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ**: സി-ഡിറ്റിന്റെ കണ്ണൂർ താഴെ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ വിവിധ കോഴ്സുകളിലേക്ക് സ്കോളർഷിപ്പോടെ അപേക്ഷ ക്ഷണിച്ചു.

ഡിസിഎ, ഡാറ്റ എൻട്രി, ഡിടിപി, എം.എസ് ഓഫീസ്, അക്കൌണ്ടിങ്ങ് - ടാലി എന്നീ കോഴ്സുകളിലേക്കാണ് അവസരം.

യോഗ്യത: എസ്എസ്എൽസി മിനിമം

എസ്.സി, എസ്.ടി, ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് സീറ്റ് സംവരണമുണ്ട്.

താൽപ്പര്യമുള്ളവർ ജൂലൈ 31ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9947763222

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374332/c-dit-kannur-offers-computer-courses-with-scholarship-apply-by-july-31)