---
title: "കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം  25, 26 തീയതികളിൽ നടക്കും "
english_title: "Consumerfed Workers Association State Conference in Kannur on July 25-26"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374380/consumerfed-workers-association-conference-kannur-july-25-26"
published_at: "2026-07-24T15:41:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/6a633a78dba81_1000222790.jpg"
keywords: ["Consumerfed", "Thomas Isaac", "Workers Conference"]
---

# കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം  25, 26 തീയതികളിൽ നടക്കും 

> **Lead Summary:** **കണ്ണൂർ: **കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു സംസ്ഥാന സമ്മേളനം ജൂലൈ 25, 26 തീയതികളിൽ കണ്ണൂരിൽ നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ജിജു അറിയിച്ചു.

## Article Content

**കണ്ണൂർ: **കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു സംസ്ഥാന സമ്മേളനം ജൂലൈ 25, 26 തീയതികളിൽ കണ്ണൂരിൽ നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ജിജു അറിയിച്ചു.

ജൂലൈ 25ന് ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കുന്ന സെമിനാർ മുൻ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ജൂലൈ 26ന് ശിക്ഷാ സദനിൽ വെച്ച് സിഐടിയു സംസ്ഥാന പ്രസിഡണ്ടും മുൻ മന്ത്രിയുമായ ടി.പി. രാമകൃഷ്ണൻ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ സമ്മേളന കൺവീനർ കെ. സുധീർ ബാബു, ജില്ലാ സെക്രട്ടറി പി. നിഖിൽ, എ.കെ. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374380/consumerfed-workers-association-conference-kannur-july-25-26)