---
title: "അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം; മുഖ്യപ്രതി ഡോ. എം.കെ. റാം തലശ്ശേരി കോടതിയിൽ"
english_title: "Anjarakkandy Dental College Student Nithin Raj Death Case: Main Accused Dr MK Ram Produced in Thalassery Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374865/anjarakkandy-nithin-raj-death-case-dr-mk-ram-court-2026"
published_at: "2026-07-27T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66fa9680e88_nithin.jpeg"
keywords: ["Nithin Raj", "Anjarakkandy Dental College", "Dr MK Ram", "Thalassery Court"]
---

# അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം; മുഖ്യപ്രതി ഡോ. എം.കെ. റാം തലശ്ശേരി കോടതിയിൽ

> **Lead Summary:** **തലശ്ശേരി:** കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ തലശ്ശേരി കോടതിയിൽ ഹാജരാക്കി.

## Article Content

**തലശ്ശേരി:** കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ തലശ്ശേരി കോടതിയിൽ ഹാജരാക്കി.

കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പ്രതി. കോടതി പ്രൊഡക്ഷൻ വാറണ്ട് നൽകിയതിനെ തുടർന്നാണ് ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ പുരോഗതികൾ കോടതി പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374865/anjarakkandy-nithin-raj-death-case-dr-mk-ram-court-2026)