---
title: "നാശം വിതച്ച KM-1 കാട്ടാനയെ മയക്കുവെടി വെച്ച് പിടിക്കാൻ വനംവകുപ്പ്; ഒരുക്കങ്ങൾ തുടങ്ങി"
english_title: "Kannur Makhna KM-1 to be Captured: Forest Dept Begins Chemical Immobilization Process"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374984/kannur-km1-makhna-elephant-capture-chemical-immobilization-forest-dept-2026"
published_at: "2026-07-27T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6760fd156cd_1000194063.jpg"
keywords: ["KM1", "Kannur Makhna", "Aralam Farm", "Wild Elephant", "Chemical Immobilization"]
---

# നാശം വിതച്ച KM-1 കാട്ടാനയെ മയക്കുവെടി വെച്ച് പിടിക്കാൻ വനംവകുപ്പ്; ഒരുക്കങ്ങൾ തുടങ്ങി

> **Lead Summary:** **കണ്ണൂർ**: ആറളം ഫാം, TRDM പുനരധിവാസ മേഖലകളിൽ ജീവഹാനിയും വൻ നാശനഷ്ടങ്ങളും വരുത്തുന്ന 'KM-1' കണ്ണൂർ മഖ്നയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് പ്രാരംഭ നടപടികൾ ആരംഭിച്ചു.

## Article Content

**കണ്ണൂർ**: ആറളം ഫാം, TRDM പുനരധിവാസ മേഖലകളിൽ ജീവഹാനിയും വൻ നാശനഷ്ടങ്ങളും വരുത്തുന്ന 'KM-1' കണ്ണൂർ മഖ്നയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് പ്രാരംഭ നടപടികൾ ആരംഭിച്ചു.

ചീഫ് വൈൽഡ്ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ് നടപടി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുമായി നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി.എൻ. അഞ്ജൻകുമാറിന്റെ അധ്യക്ഷതയിൽ പ്രത്യേക പ്രാഥമിക യോഗം ചേർന്നു.

ബി.എൻ. അഞ്ജൻകുമാർ - CCF, NC Kannur

കെ. സജി - DFO Kannur

രതീശൻ വി. - Wildlife Warden, Aralam

ജി. പ്രദീപ് - ACF & TA to CCF NC

രവീന്ദ്രനാഥൻ എം.പി. - ACF (SIP)

രമ്യ രാഘവൻ - AWW, Aralam Range

നിതിൻരാജ് ടി. - RFO Kottiyoor

ഡോ. ഇല്യാസ് റാവുത്തർ ബി. - Veterinary Surgeon എന്നിവർ യോഗത്തിൽ ചേർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374984/kannur-km1-makhna-elephant-capture-chemical-immobilization-forest-dept-2026)