---
title: "7 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; ശക്തമായ മഴയും കാറ്റും ഇടിമിന്നലും"
english_title: "Yellow Alert in 7 Kerala Districts Today Due to Heavy Rain and Thunder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375281/kerala-yellow-alert-7-districts-heavy-rain-july-29-2026"
published_at: "2026-07-29T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a699bf21aa03_rain.jpeg"
keywords: ["Yellow Alert", "Kerala Rain", "IMD", "Pathanamthitta", "Kottayam", "Ernakulam"]
---

# 7 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; ശക്തമായ മഴയും കാറ്റും ഇടിമിന്നലും

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ:പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ:പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരാനും സാധ്യതയുണ്ട്.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375281/kerala-yellow-alert-7-districts-heavy-rain-july-29-2026)