---
title: "മട്ടന്നൂരിൽ കാർ വൈദ്യുതിപോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; 2 പേർക്ക് പരിക്ക്"
english_title: "Mattanur Car Accident: 25-Year-Old Dies After Car Hits Electric Post"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375296/mattannur-car-accident-sayanth-raj-died-2026"
published_at: "2026-07-29T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69aa46bfc05_download_(16).jpeg"
keywords: ["Mattanur", "Iritty Mattanur Road", "Car Accident", "Electric Post"]
---

# മട്ടന്നൂരിൽ കാർ വൈദ്യുതിപോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; 2 പേർക്ക് പരിക്ക്

> **Lead Summary:** **മട്ടന്നൂർ:** ഇരിട്ടി-മട്ടന്നൂർ റൂട്ടിൽ കളറോഡിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാംകോട്ട് ഹൗസിൽ ജയരാജിന്റെ മകൻ സി. സായന്ത് രാജ് ആണ് മരിച്ചത്.

## Article Content

**മട്ടന്നൂർ:** ഇരിട്ടി-മട്ടന്നൂർ റൂട്ടിൽ കളറോഡിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാംകോട്ട് ഹൗസിൽ ജയരാജിന്റെ മകൻ സി. സായന്ത് രാജ് ആണ് മരിച്ചത്.

കാർ യാത്രക്കാരായ അഭിരാം (25), ഹൃഷിരാജ് (25) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ 1.15-ഓടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375296/mattannur-car-accident-sayanth-raj-died-2026)