---
title: "കുടിവെള്ള വിതരണം തടസ്സപ്പെടും"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375417/kannur"
published_at: "2026-07-30T05:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a8f40916ce_1000201736.jpg"
keywords: ["Kannur"]
---

# കുടിവെള്ള വിതരണം തടസ്സപ്പെടും

> **Lead Summary:** **കണ്ണൂർ** : അഞ്ചരക്കണ്ടി-പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഗ്രാവിറ്റി ലൈനിലെ അടിയന്തിര അറ്റകുറ്റപണി നടത്തുന്നതിന്റെ ഭാഗമായി ​ആ​ഗസ്ത് ഒന്നിന് അഞ്ചരക്കണ്ടി, വേങ്ങാട്, പിണറായി, എരഞ്ഞോളി, കതിരൂർ, മുഴപ്പിലങ്ങാട്, കടമ്പൂർ, പെരളശ്ശേരി, ചെമ്പിലോട് ഗ്രാമപഞ്ചായത്തുകളിലും കണ്ണൂർ കോർപ്പറേഷ​ന് കീഴിലുള്ള ചേലോറ സോണിലും ​കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപ്പെടും.

## Article Content

**കണ്ണൂർ** : അഞ്ചരക്കണ്ടി-പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഗ്രാവിറ്റി ലൈനിലെ അടിയന്തിര അറ്റകുറ്റപണി നടത്തുന്നതിന്റെ ഭാഗമായി ​ആ​ഗസ്ത് ഒന്നിന് അഞ്ചരക്കണ്ടി, വേങ്ങാട്, പിണറായി, എരഞ്ഞോളി, കതിരൂർ, മുഴപ്പിലങ്ങാട്, കടമ്പൂർ, പെരളശ്ശേരി, ചെമ്പിലോട് ഗ്രാമപഞ്ചായത്തുകളിലും കണ്ണൂർ കോർപ്പറേഷ​ന് കീഴിലുള്ള ചേലോറ സോണിലും ​കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപ്പെടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375417/kannur)