---
title: "ക്യാമ്പ് ഫോളോവർ ഇൻ്റർവ്യൂ"
english_title: "Interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375418/interview"
published_at: "2026-07-30T05:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a911a67655_images_(67).jpeg"
keywords: ["Kannnur"]
---

# ക്യാമ്പ് ഫോളോവർ ഇൻ്റർവ്യൂ

> **Lead Summary:** കണ്ണൂർ : കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പിൽ ​കുക്ക് , സ്വീപ്പർ ​ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് 59​ ദിവസത്തേക്ക് താൽക്കാലികമായി നിയമിക്കു​ന്നു. ​മുൻപരിചയം ഉള്ളവർ ​ആ​ഗസ്ത് നാലിന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലെ കണ്ണൂർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്ത് അസ്സൽ തിരിച്ചറിയൽ രേഖ ( വോട്ടർ ഐ ഡി / ആധാർ), പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം നേരിട്ട് കൂടികാഴ്ചയ്ക്ക് എത്തണം.

## Article Content

കണ്ണൂർ : കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പിൽ ​കുക്ക് , സ്വീപ്പർ ​ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് 59​ ദിവസത്തേക്ക് താൽക്കാലികമായി നിയമിക്കു​ന്നു. ​മുൻപരിചയം ഉള്ളവർ ​ആ​ഗസ്ത് നാലിന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലെ കണ്ണൂർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്ത് അസ്സൽ തിരിച്ചറിയൽ രേഖ ( വോട്ടർ ഐ ഡി / ആധാർ), പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം നേരിട്ട് കൂടികാഴ്ചയ്ക്ക് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375418/interview)