---
title: "പോളി ഡിപ്ലോമ സ്പോട് അഡ്മിഷൻ"
english_title: "Admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375419/admission"
published_at: "2026-07-30T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a91c6693ac_images_(40).jpeg"
keywords: ["Kannur", "Naduvil"]
---

# പോളി ഡിപ്ലോമ സ്പോട് അഡ്മിഷൻ

> **Lead Summary:** **കണ്ണൂർ** : നടുവിൽ ഗവ. പോളിടെക്നിക് കോളേജിൽ 2026-27 അധ്യയന വർഷം ഒന്നാം വർഷ റെഗുലർ ഡിപ്ലോമ (ഓട്ടോ മൊബൈൽ, ഇലക്ട്രിക്കൽ, സിവിൽ ) കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 31 ന് കോളേജിൽ വച്ച് നടക്കും. പ്രോസ്പെക്ടസ്സിൽ പ്രതിപാദിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും നിർദ്ദിഷ്ട ഫീസുമായി രക്ഷിതാവ് സഹിതം 10 മണിക്ക് മുൻപായി കോളേജിൽ എത്തണം. നേരിട്ടു എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ നിർദ്ദിഷ്ട പ്രോക്സി ഫോം ഉപയോഗിക്കാം. ഫോൺ: 0460 2251033.

## Article Content

**കണ്ണൂർ** : നടുവിൽ ഗവ. പോളിടെക്നിക് കോളേജിൽ 2026-27 അധ്യയന വർഷം ഒന്നാം വർഷ റെഗുലർ ഡിപ്ലോമ (ഓട്ടോ മൊബൈൽ, ഇലക്ട്രിക്കൽ, സിവിൽ ) കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 31 ന് കോളേജിൽ വച്ച് നടക്കും. പ്രോസ്പെക്ടസ്സിൽ പ്രതിപാദിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും നിർദ്ദിഷ്ട ഫീസുമായി രക്ഷിതാവ് സഹിതം 10 മണിക്ക് മുൻപായി കോളേജിൽ എത്തണം. നേരിട്ടു എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ നിർദ്ദിഷ്ട പ്രോക്സി ഫോം ഉപയോഗിക്കാം. ഫോൺ: 0460 2251033.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375419/admission)