---
title: "ലൈഫ് മിഷൻ അഴിമതി കേസ്; സ്വപ്ന സുരേഷ് അടക്കം 6 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ"
english_title: "Life Mission Scam Case: CBI Files Chargesheet Against Swapna Suresh and 5 Others"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375472/life-mission-scam-cbi-chargesheet-swapna-suresh-vadakkanchery"
published_at: "2026-07-30T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ae40067384_sopna.jpeg"
keywords: ["Life Mission Scam", "CBI Chargesheet", "Swapna Suresh", "Santhosh Eapen"]
---

# ലൈഫ് മിഷൻ അഴിമതി കേസ്; സ്വപ്ന സുരേഷ് അടക്കം 6 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

> **Lead Summary:** **കൊച്ചി:** വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. യുഎഇ റെഡ് ക്രസന്റ് ഇടപെട്ട ഫ്ലാറ്റ് പദ്ധതിയിലെ അഴിമതിയിൽ സ്വപ്ന സുരേഷ് അടക്കം 6 പ്രതികൾക്കെതിരെയാണ് കുറ്റപത്രം. സന്തോഷ് ഈപ്പനാണ് കേസിലെ ഒന്നാം പ്രതി. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പേര് ഇല്ല.

## Article Content

**കൊച്ചി:** വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. യുഎഇ റെഡ് ക്രസന്റ് ഇടപെട്ട ഫ്ലാറ്റ് പദ്ധതിയിലെ അഴിമതിയിൽ സ്വപ്ന സുരേഷ് അടക്കം 6 പ്രതികൾക്കെതിരെയാണ് കുറ്റപത്രം. സന്തോഷ് ഈപ്പനാണ് കേസിലെ ഒന്നാം പ്രതി. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പേര് ഇല്ല.

മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, ലൈഫ് മിഷൻ മുൻ സിഇഒ യു.വി. ജോസ് എന്നിവർക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375472/life-mission-scam-cbi-chargesheet-swapna-suresh-vadakkanchery)