---
title: "കെയർടേക്കർ ഇൻ്റർവ്യൂ"
english_title: "walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375678/walkininterview"
published_at: "2026-07-31T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c2fb5e070f_download_(67).jpeg"
keywords: ["kannur", "interview"]
---

# കെയർടേക്കർ ഇൻ്റർവ്യൂ

> **Lead Summary:** **കണ്ണൂർ:** നാറാത്ത് ഗ്രാമപഞ്ചായത്തിലെ സായംപ്രഭ ഹോമിൽ കരാറടിസ്ഥാനത്തിൽ കെയർടേക്കറെ നിയമിക്കുന്നതിനായി ആഗസ്ത് ഒന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തും. യോഗ്യത പ്ലസ് ടു. ജെറിയാട്രിക് കെയറിൽ പരിശീലനം ലഭിച്ചവർക്ക് മുൻഗണന.

## Article Content

**കണ്ണൂർ:** നാറാത്ത് ഗ്രാമപഞ്ചായത്തിലെ സായംപ്രഭ ഹോമിൽ കരാറടിസ്ഥാനത്തിൽ കെയർടേക്കറെ നിയമിക്കുന്നതിനായി ആഗസ്ത് ഒന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തും. യോഗ്യത പ്ലസ് ടു. ജെറിയാട്രിക് കെയറിൽ പരിശീലനം ലഭിച്ചവർക്ക് മുൻഗണന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375678/walkininterview)