---
title: "മുത്തങ്ങ ഭൂസമരം: പൊലീസ് ഉദ്യോഗസ്ഥന്റെ മരണക്കേസില്‍ 35 പ്രതികള്‍ വെറുതെ"
english_title: "Muthanga Land Struggle Case: 35 Accused Including M Geethanandan Acquitted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375707/muthanga-land-struggle-case-35-acquitted-geethanandan"
published_at: "2026-07-31T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c45b7abe58_edfc50e3-ae42-45ef-9b13-9c616da7bff8.jpeg"
keywords: ["Muthanga", "Land Struggle", "M Geethanandan", "Adivasi", "Wayanad"]
---

# മുത്തങ്ങ ഭൂസമരം: പൊലീസ് ഉദ്യോഗസ്ഥന്റെ മരണക്കേസില്‍ 35 പ്രതികള്‍ വെറുതെ

> **Lead Summary:** **വയനാട്: **മുത്തങ്ങ ആദിവാസി ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ 35 പ്രതികളെ കോടതി വെറുതെ വിട്ടു. ആദിവാസി നേതാവ് എം. ഗീതാനനന്ദന്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ 23 മുതല്‍ 57 വരെ പ്രതികള്‍. ഇവരെ എല്ലാവരെയും കോടതി വിട്ടയച്ചു.

## Article Content

**വയനാട്: **മുത്തങ്ങ ആദിവാസി ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ 35 പ്രതികളെ കോടതി വെറുതെ വിട്ടു. ആദിവാസി നേതാവ് എം. ഗീതാനനന്ദന്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ 23 മുതല്‍ 57 വരെ പ്രതികള്‍. ഇവരെ എല്ലാവരെയും കോടതി വിട്ടയച്ചു.

1998-ൽ നടന്ന മുത്തങ്ങ സമരത്തിനിടെയാണ് സംഘർഷമുണ്ടായത്. അന്നൊരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിധി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375707/muthanga-land-struggle-case-35-acquitted-geethanandan)