---
title: "ആറളം പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു; ഈ മാസം 30 കേസുകൾ"
english_title: "Youth Dies of Jaundice in Aralam Panchayat, 30 Cases Reported This Month"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375745/aralam-jaundice-death-santhosh-30-cases-reported"
published_at: "2026-07-31T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c63248b671_1000224220.jpg"
keywords: ["Jaundice", "Kerala Health", "Contaminated Water"]
---

# ആറളം പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു; ഈ മാസം 30 കേസുകൾ

> **Lead Summary:** **കണ്ണൂർ: **ആറളം പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. വെളിമാനം സ്വദേശി വെട്ടിക്കാട്ടിൽ സന്തോഷ് ആണ് മരിച്ചത്. വെളിമാനം വിഷൻ കേബിളിലെ ജീവനക്കാരനായിരുന്നു.

## Article Content

**കണ്ണൂർ: **ആറളം പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. വെളിമാനം സ്വദേശി വെട്ടിക്കാട്ടിൽ സന്തോഷ് ആണ് മരിച്ചത്. വെളിമാനം വിഷൻ കേബിളിലെ ജീവനക്കാരനായിരുന്നു.

പ്രദേശത്ത് ഈ മാസം മാത്രം 30 മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375745/aralam-jaundice-death-santhosh-30-cases-reported)