---
title: " ഇമ്മാനുവൽ സിൽക്സ് 'ഓണം പൊന്നോണം ലാഭോത്സവം' തുടങ്ങി; ഒരു കോടിയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടും"
english_title: "Emmanuel Silks Onam PonnOnam Labhotsavam Launched with 1 Crore Prizes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375942/emmanuel-silks-onam-ponnonam-labhotsavam-2026"
published_at: "2026-08-01T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d9f14d845e_fgdfg.jpeg"
keywords: ["Emmanuel Silks", "Onam Offer", "PonnOnam Labhotsavam", "Iritty", "Kerala Textile"]
---

#  ഇമ്മാനുവൽ സിൽക്സ് 'ഓണം പൊന്നോണം ലാഭോത്സവം' തുടങ്ങി; ഒരു കോടിയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടും

> **Lead Summary:** > **ഇരിട്ടി:** കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സിന്റെ ഓണാഘോഷ ഷോപ്പിംഗ് മേള "ഓണം പൊന്നോണം ലാഭോത്സവം" തുടക്കമായി. ഷോറൂമിൽ നടന്ന ചടങ്ങിൽ കേരള വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന വമ്പിച്ച ഷോപ്പിംഗ് മാമാങ്കത്തിൽ ഒരു കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് ഒരുക്കിയിരിക്കുന്നത്.ലാഭോത്സവത്തിന്റെ പ്രത്യേകതകൾ:

## Article Content

> **ഇരിട്ടി:** കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സിന്റെ ഓണാഘോഷ ഷോപ്പിംഗ് മേള "ഓണം പൊന്നോണം ലാഭോത്സവം" തുടക്കമായി. ഷോറൂമിൽ നടന്ന ചടങ്ങിൽ കേരള വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന വമ്പിച്ച ഷോപ്പിംഗ് മാമാങ്കത്തിൽ ഒരു കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് ഒരുക്കിയിരിക്കുന്നത്.ലാഭോത്സവത്തിന്റെ പ്രത്യേകതകൾ:

- ദിവസേന നറുക്കെടുപ്പ്: ഇമ്മാനുവൽ സിൽക്സിന്റെ എല്ലാ ഷോറൂമുകളിലും ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഗോൾഡ് കോയിൻ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ സമ്മാനമായി ലഭിക്കും.ലേഡീസ് വെയർ: ഫാഷൻ ലോകത്തെ ഏറ്റവും പുതിയ ട്രെൻഡുകൾ, കാഞ്ചീപുരം പട്ടുസാരികൾ, ബനാറസി ഡിസൈനർ സാരികൾ, പാർട്ടി വെയർ ഗൗണുകൾ. 2000 രൂപ മുതൽ 50,000 രൂപ വരെയുള്ള വിവാഹ സാരികളുടെ വിപുലമായ കളക്ഷൻ.

- കുട്ടികളുടെ വിഭാഗം: ട്രെൻഡി ഡിസൈനുകൾ, കളർഫുൾ വസ്ത്രങ്ങൾ, കോട്ടൺ ഫ്രോക്കുകൾ, ആഘോഷ വസ്ത്രങ്ങൾ, ഫാൻസി വെയർ, ഓഫീസ് വെയർ എന്നിവ അവിശ്വസനീയ വിലക്കുറവിൽ.

 മറ്റ് പ്രത്യേകതകൾ: പ്രമുഖ ബ്രാൻഡുകളുടെ ഇന്നർവെയർ ശേഖരം, വിവിധ കോമ്പോ ഓഫറുകൾ, ഇന്ത്യയിലെ പ്രശസ്ത നെയ്തു കേന്ദ്രങ്ങളിൽ നിന്നുള്ള ഗുണമേന്മയുള്ള സാരികൾ കുറഞ്ഞ നിരക്കിൽ. ഇന്ത്യയിലെ പ്രശസ്തമായ നെയ്ത്തു കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് എത്തിക്കുന്ന സാരികളും പാരമ്പര്യത്തിന്റെയും ഗുണമേന്മയുടെയും മുഖമുദ്രയായി ഇമ്മാനുവൽ സിൽക്സ് അവതരിപ്പിക്കുന്നു.

ഉദ്ഘാടന ചടങ്ങിൽ വി.പി. അബ്ദുൽ റഷീദ്, വി. അമൃത, റെജി തോമസ്, കെ.എൻ. പത്മാവതി, ഇബ്രാഹിം മുണ്ടേരി, ജെയിംസ് കുര്യൻ, അബ്ദുൽ റസാക്ക്, ഇമ്മാനുവൽ സിൽക്സ് CEO ബൈജു ടി.ഒ, ഇരിട്ടി ഷോറൂം മാനേജർ യു.എൻ. ദിനേശ്, കസ്റ്റമർ റിലേഷൻ മാനേജർ സുഷീപ് കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375942/emmanuel-silks-onam-ponnonam-labhotsavam-2026)