---
title: "പേരാവൂർ കാഞ്ഞിരപ്പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു"
english_title: "Youth Missing After Falling Into Kanthirapuzha in Peravoor, Search Underway"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376015/peravoor-youth-missing-kanthirapuzha-search-operation"
published_at: "2026-08-01T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dcf50e9aaa_1000224898.jpg"
keywords: ["Peravoor", "Kannur Rain", "Missing", "Fire Force"]
---

# പേരാവൂർ കാഞ്ഞിരപ്പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു

> **Lead Summary:** **പേരാവൂർ : **തൊണ്ടിയിൽ കാഞ്ഞിരപ്പുഴയിൽ ഒഴുകി വന്ന തേങ്ങ ശേഖരിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ടു.

## Article Content

**പേരാവൂർ : **തൊണ്ടിയിൽ കാഞ്ഞിരപ്പുഴയിൽ ഒഴുകി വന്ന തേങ്ങ ശേഖരിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ടു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തിവരുന്നു.

മഴ ശക്തമായി തുടരുന്നതിനാൽ പുഴകളിലും ജലാശയങ്ങളിലും ഇറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376015/peravoor-youth-missing-kanthirapuzha-search-operation)