---
title: "കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതിയുടെ നേതൃത്വത്തിൽ 'രാമായണ തത്വവിചാരം' സംഘടിപ്പിച്ചു"
english_title: "'Ramayana thatwa vicharam' organized under the leadership of the Kerala Spiritual Speakers Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376145/ramayana-thatwa-vicharam-organized-under-the-leadership-of-the-kerala-spiritual-speakers-committee"
published_at: "2026-08-02T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6eea2665c96_WhatsApp_Image_2026-08-02_at_11.47.14.jpeg"
keywords: ["രാമായണ തത്വവിചാരം", "കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി"]
---

# കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതിയുടെ നേതൃത്വത്തിൽ 'രാമായണ തത്വവിചാരം' സംഘടിപ്പിച്ചു

> **Lead Summary:** തലശ്ശേരി: കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രാമായണ തത്വവിചാരം ഡോ. കൊമ്പങ്കുളം വിഷണു സോമയാജി ഉദ്ഘാടനം ചെയിതു. തലശ്ശേരി ബ്രണ്ണൻ സ്കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി ജനറൽ സിക്രട്ടറി പി.എസ്.മോഹനൻ, കൊട്ടിയൂർ അദ്ധ്യക്ഷത വഹിച്ചു.

## Article Content

തലശ്ശേരി: കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രാമായണ തത്വവിചാരം ഡോ. കൊമ്പങ്കുളം വിഷണു സോമയാജി ഉദ്ഘാടനം ചെയിതു. തലശ്ശേരി ബ്രണ്ണൻ സ്കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി ജനറൽ സിക്രട്ടറി പി.എസ്.മോഹനൻ, കൊട്ടിയൂർ അദ്ധ്യക്ഷത വഹിച്ചു.

ആദികാവ്യത്തിലെ കച്ചിത് സർഗ്ഗം , ലക്ഷ്മണോപദേശം പ്രായോഗിക ജീവിതത്തിൽ, ആദികവിയുടെ ആദർശ പുരുഷൻ, രാമ സൃഷ്ടിയിൽ യോഗവാസിഷ്ഠത്തിന്റെ സ്വാധീനം എന്നീ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങൾ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376145/ramayana-thatwa-vicharam-organized-under-the-leadership-of-the-kerala-spiritual-speakers-committee)