---
title: "പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഹനീഫയ്ക്കായുള്ള തിരച്ചിൽ തുടരുന്നു; വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് സംഭവസ്ഥലം   സന്ദർശിച്ചു "
english_title: "Search Continues for VP Hanifa Missing in Kanjirapuzha River at Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376190/peravoor-kanjirapuzha-vp-hanifa-search-minister-visit"
published_at: "2026-08-02T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f0c11ba816_1000225188.jpg"
keywords: ["Kanjirapuzha", "Missing", "Fire Force", "Sunny Joseph"]
---

# പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഹനീഫയ്ക്കായുള്ള തിരച്ചിൽ തുടരുന്നു; വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് സംഭവസ്ഥലം   സന്ദർശിച്ചു 

> **Lead Summary:** **കണ്ണൂർ: **പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഒഴുകി വന്ന തേങ്ങ ശേഖരിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വി.പി ഹനീഫയ്ക്കായുള്ള തിരച്ചിൽ തുടരുന്നു. ഫയർഫോഴ്സ്, പോലീസ്, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

## Article Content

**കണ്ണൂർ: **പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഒഴുകി വന്ന തേങ്ങ ശേഖരിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വി.പി ഹനീഫയ്ക്കായുള്ള തിരച്ചിൽ തുടരുന്നു. ഫയർഫോഴ്സ്, പോലീസ്, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ഇന്ന് തെരച്ചിൽ നടക്കുന്ന പ്രദേശം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് സന്ദർശിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376190/peravoor-kanjirapuzha-vp-hanifa-search-minister-visit)