---
title: "നടി തൃഷക്കെതിരായ പരാമർശം; ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ"
english_title: "Udhayanidhi Stalin Taken Into Custody Over Trisha Remark"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376522/udhayanidhi-stalin-custody-trisha-remark"
published_at: "2026-08-04T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71853969ce6_ghh.jpeg"
keywords: ["Udhayanidhi Stalin", "Trisha", "DMK", "Tamil Nadu", "Custody"]
---

# നടി തൃഷക്കെതിരായ പരാമർശം; ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ

> **Lead Summary:** **ചെന്നൈ**: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ തഞ്ചാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ നടത്തിയ ദ്വയാർത്ഥ പരാമർശത്തിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചത്.

## Article Content

**ചെന്നൈ**: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ തഞ്ചാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ നടത്തിയ ദ്വയാർത്ഥ പരാമർശത്തിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചത്.

ഉദയനിധി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇതേ തുടർന്ന് ഉച്ചവരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376522/udhayanidhi-stalin-custody-trisha-remark)