---
title: "പാല്‍ച്ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു, രാത്രി നിരോധനം തുടരും"
english_title: "Palchuram Road Partially Reopened, Night Traffic Ban Continues"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376538/palchuram-road-partially-reopened-night-ban-continues"
published_at: "2026-08-04T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7191a9d4de7_dgfvg.jpeg"
keywords: ["Palchuram Road", "Kannur", "Wayanad", "Traffic", "Landslide"]
---

# പാല്‍ച്ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു, രാത്രി നിരോധനം തുടരും

> **Lead Summary:** **കണ്ണൂർ: **കനത്ത മഴയും മണ്ണിടിച്ചിലും കാരണം അടച്ചിട്ടിരുന്ന കണ്ണൂർ - വയനാട് പാതയിലെ പാല്‍ച്ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വൈകീട്ട് 6 മണി വരെ വാഹനങ്ങൾക്ക് കടന്നുപോകാൻ അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവിറക്കി.

## Article Content

**കണ്ണൂർ: **കനത്ത മഴയും മണ്ണിടിച്ചിലും കാരണം അടച്ചിട്ടിരുന്ന കണ്ണൂർ - വയനാട് പാതയിലെ പാല്‍ച്ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വൈകീട്ട് 6 മണി വരെ വാഹനങ്ങൾക്ക് കടന്നുപോകാൻ അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവിറക്കി.

എന്നാൽ പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ രാത്രികാല യാത്രാ നിരോധനം തുടരും. വൈകീട്ട് 6 മുതൽ രാവിലെ 6 വരെയാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376538/palchuram-road-partially-reopened-night-ban-continues)