---
title: "ഓഗസ്റ്റിൽ ബാങ്കുകൾക്ക് 14 ദിവസം അവധി; ഓണം, ശ്രീനാരായണ ഗുരു ജയന്തി ഉൾപ്പെടെ"
english_title: "Bank Holidays August 2026: 14 Days Off Including Onam and Sree Narayana Guru Jayanti in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377054/bank-holidays-august-2026-kerala-onam-guru-jayanthi"
published_at: "2026-08-06T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a745f85c8f0a_1000226457.jpg"
keywords: ["Bank Holiday", "RBI", "Kerala Bank Holiday"]
---

# ഓഗസ്റ്റിൽ ബാങ്കുകൾക്ക് 14 ദിവസം അവധി; ഓണം, ശ്രീനാരായണ ഗുരു ജയന്തി ഉൾപ്പെടെ

> **Lead Summary:** **കൊച്ചി: **റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ 2026ലെ അവധി കലണ്ടർ പ്രകാരം ഓഗസ്റ്റിൽ ബാങ്കുകൾക്ക് ആകെ 14 ദിവസം അവധിയുണ്ടാകും. ദേശീയ അവധികൾ, മതപരവും പ്രാദേശികവുമായ ആഘോഷങ്ങൾ, ഞായറാഴ്ചകൾ, രണ്ടാം-നാലാം ശനിയാഴ്ചകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

## Article Content

**കൊച്ചി: **റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ 2026ലെ അവധി കലണ്ടർ പ്രകാരം ഓഗസ്റ്റിൽ ബാങ്കുകൾക്ക് ആകെ 14 ദിവസം അവധിയുണ്ടാകും. ദേശീയ അവധികൾ, മതപരവും പ്രാദേശികവുമായ ആഘോഷങ്ങൾ, ഞായറാഴ്ചകൾ, രണ്ടാം-നാലാം ശനിയാഴ്ചകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 *രാജ്യവ്യാപക അവധി ദിനങ്ങൾ*

- *ഞായറാഴ്ചകൾ*: ഓഗസ്റ്റ് 2, 9, 16, 23, 30

- *ശനിയാഴ്ചകൾ*: ഓഗസ്റ്റ് 8 രണ്ടാം ശനി, ഓഗസ്റ്റ് 22 നാലാം ശനി

- *സ്വാതന്ത്ര്യദിനം*: ഓഗസ്റ്റ് 15

 *കേരളത്തിൽ പ്രത്യേക ശ്രദ്ധ*

ഓണം, ശ്രീനാരായണ ഗുരു ജയന്തി എന്നിവയോടനുബന്ധിച്ചും കേരളത്തിലെ ബാങ്കുകൾക്ക് അവധി ഉണ്ടായിരിക്കും. 

 *മറ്റ് സംസ്ഥാനങ്ങൾ*

- *അഗർത്തല*: ഓഗസ്റ്റ് 4 ഖേർ പൂജ, ഓഗസ്റ്റ് 19 മഹാരാജാ ബീർ ബിക്രം കിഷോർ മണിക്യ ബഹദൂറിന്റെ ജന്മദിനം

- *ഇംഫാൽ*: ഓഗസ്റ്റ് 13 പേട്രിയറ്റ്സ് ഡേ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377054/bank-holidays-august-2026-kerala-onam-guru-jayanthi)