---
title: "കെൽട്രോൺ തലശ്ശേരിയിൽ ആനിമേഷൻ ആൻഡ്  മൾട്ടിമീഡിയ കോഴ്സിൽ സീറ്റ് ഒഴിവ്"
english_title: "Keltron Thalassery Admission Open For Professional Diploma In Animation And AI"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377905/keltron-thalassery-admission-open-for-professional-diploma-in-animation-and-ai"
published_at: "2026-08-11T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aaa306c914_download_(12).jpeg"
keywords: ["Keltron", "Thalassery", "Animation Course", "Multimedia Diploma"]
---

# കെൽട്രോൺ തലശ്ശേരിയിൽ ആനിമേഷൻ ആൻഡ്  മൾട്ടിമീഡിയ കോഴ്സിൽ സീറ്റ് ഒഴിവ്

> **Lead Summary:** **തലശ്ശേരി:** കെൽട്രോൺ നോളജ് സെൻ്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൾട്ടിമീഡിയ & ആനിമേഷൻ വിത്ത് എഐ കോഴ്സിലേക്ക് സീറ്റ് ഒഴിവുണ്ട്. ആനിമേഷൻ, മൾട്ടിമീഡിയ, എഐ എന്നീ മേഖലകളിൽ പ്രൊഫഷണൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം.

## Article Content

**തലശ്ശേരി:** കെൽട്രോൺ നോളജ് സെൻ്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൾട്ടിമീഡിയ & ആനിമേഷൻ വിത്ത് എഐ കോഴ്സിലേക്ക് സീറ്റ് ഒഴിവുണ്ട്. ആനിമേഷൻ, മൾട്ടിമീഡിയ, എഐ എന്നീ മേഖലകളിൽ പ്രൊഫഷണൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം.

അപേക്ഷിക്കേണ്ട വിധം താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് കേന്ദ്രത്തിൽ എത്തി ചേരാം. വിലാസം: കെൽട്രോൺ നോളജ് സെൻ്റർ, 3-ാം നില, സഹാറ സെൻ്റർ, എ വി കെ നായർ റോഡ്, തലശ്ശേരി ഫോൺ: 0490 2321888, 9400096100

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377905/keltron-thalassery-admission-open-for-professional-diploma-in-animation-and-ai)