---
title: "മെസി തട്ടിപ്പിൽ ഉചിതമായ അന്വേഷണം ഉടൻ: മുഖ്യമന്ത്രി വി.ഡി. സതീശൻ"
english_title: "CM VD Satheesan Orders Probe Into Messi Kerala Visit Scam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378309/cm-vd-satheesan-probe-messi-kerala-scam"
published_at: "2026-08-13T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d7fea56709_1000227903.jpg"
keywords: ["VD Satheesan", "Lionel Messi", "Sports Department Report", "Sponsor"]
---

# മെസി തട്ടിപ്പിൽ ഉചിതമായ അന്വേഷണം ഉടൻ: മുഖ്യമന്ത്രി വി.ഡി. സതീശൻ

> **Lead Summary:** **തിരുവനന്തപുരം**: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ ഉചിതമായ അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം**: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ ഉചിതമായ അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

സംഭവത്തിൽ കായിക വകുപ്പ് റിപ്പോർട്ട് ഗൗരവതരമാണെന്നും മുൻ സർക്കാരിന് ഇതിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചട്ടവിരുദ്ധമായി താൽപര്യ പത്രം ക്ഷണിക്കാതെയാണ് സ്പോൺസറെ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു മാനദണ്ഡവും പാലിച്ചില്ല. സ്പോൺസർ ജിഎസ്ടി വെട്ടിപ്പും നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378309/cm-vd-satheesan-probe-messi-kerala-scam)