---
title: "കുടുംബശ്രീ ഓണം വിപണന മേളയ്ക്ക് ഇന്ന് തുടക്കം"
english_title: "Kudumbashree Onam marketing fair begins today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378606/kudumbashree-onam-marketing-fair-begins-today"
published_at: "2026-08-15T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ff859a6b16_dc-Cover-54dessh3hmvi166sa31e7raf3o24-20180730011139.Medi.jpeg"
keywords: ["kudumbasree", "onam", "kannur"]
---

# കുടുംബശ്രീ ഓണം വിപണന മേളയ്ക്ക് ഇന്ന് തുടക്കം

> **Lead Summary:** **കണ്ണൂര്‍: **കുടുംബശ്രീ ജില്ലാമിഷന്‍ കണ്ണൂരിന്റെ നേതൃത്വത്തില്‍ ജില്ലാതല ഓണം വിപണന മേള ഓഗസ്റ്റ് 15 മുതല്‍ 25 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിക്കും. ജില്ലാതല മേളയുടെ ഭാഗമായി കുടുംബശ്രീ ഭക്ഷ്യ വിപണന മേളയും സംഘടിപ്പിക്കും.

## Article Content

**കണ്ണൂര്‍: **കുടുംബശ്രീ ജില്ലാമിഷന്‍ കണ്ണൂരിന്റെ നേതൃത്വത്തില്‍ ജില്ലാതല ഓണം വിപണന മേള ഓഗസ്റ്റ് 15 മുതല്‍ 25 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിക്കും. ജില്ലാതല മേളയുടെ ഭാഗമായി കുടുംബശ്രീ ഭക്ഷ്യ വിപണന മേളയും സംഘടിപ്പിക്കും.

കുടുംബശ്രീ സംരംഭകര്‍ നിര്‍മ്മിക്കുന്ന വിവിധതരം ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍, കൈത്തറി കരകൗശല ഉല്‍പ്പന്നങ്ങള്‍, വീട്ടു പയോഗ സാധനങ്ങള്‍ തുടങ്ങിയവ മേളയില്‍ ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378606/kudumbashree-onam-marketing-fair-begins-today)