---
title: "കണിച്ചാർ ഇ.കെ. നായനാർ സ്മാരക വായനശാലയിൽ സ്വാതന്ത്ര്യദിനാഘോഷം"
english_title: "Kanichar EK Nayanar Library Independence Day 2026 Flag Hoisting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378612/kanichar-ek-nayanar-library-independence-day-2026-flag-hoisting"
published_at: "2026-08-15T10:46:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ff68ae589c_ss.jpeg"
keywords: ["Kanichar", "EK Nayanar Library", "Independence Day", "Flag Hoisting"]
---

# കണിച്ചാർ ഇ.കെ. നായനാർ സ്മാരക വായനശാലയിൽ സ്വാതന്ത്ര്യദിനാഘോഷം

> **Lead Summary:** **കണിച്ചാർ**: കണിച്ചാർ ഇ കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു . കണിച്ചാർ ടൗണിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് പായസവിതരണവും നടത്തി.

## Article Content

**കണിച്ചാർ**: കണിച്ചാർ ഇ കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു . കണിച്ചാർ ടൗണിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് പായസവിതരണവും നടത്തി.

വായനശാലക്ക് സമീപം നടന്ന ചടങ്ങിന് വായനശാലാ കമ്മിറ്റി അംഗം നിധീഷ് പി പി സ്വാഗതം പറഞ്ഞു. വായനശാലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ ദേശീയപതാക ഉയർത്തി .

 പി.കെ.മണി മാസ്റ്റർ സാതന്ത്ര്യ ദിന സന്ദേശം നൽകി. വായനശാലാ സെക്രട്ടറി ബി.കെ.ശിവൻ, കമ്മിറ്റി അംഗങ്ങളായ ചന്ദ്രബാബു വി , സുരേന്ദ്രൻ എം .ആർ , ജനാർദ്ദനൻ പി .പി , കെ.പി.ഗീത , റെജി കണ്ണോളിക്കുടി , രജനി പ്രശാന്ത്, ഷൈലജ ചന്ദ്രൻ, ഷൈല എം.എൻ , തുടങ്ങിയവർ സംസാരിച്ചു. ലൈബ്രേറിയൻ സനില അനിൽ കുമാർ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378612/kanichar-ek-nayanar-library-independence-day-2026-flag-hoisting)