---
title: "പേരാവൂരിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ"
english_title: "Peravoor Drug Seizure 860mg Methamphetamine Payyannur Youth Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378856/peravoor-methamphetamine-seizure-muhammed-riyas-arrested"
published_at: "2026-08-17T08:45:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a827d1590af6_police.1697912334.jpg"
keywords: ["Peravoor", "Excise", "Methamphetamine", "Drug Seizure", "Payyannur"]
---

# പേരാവൂരിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

> **Lead Summary:** **പേരാവൂർ** : പയ്യന്നൂർ കുറ്റൂർ പുതുപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റിയാസാണ് 860 മില്ലിഗ്രാം newshuntoni മെത്താംഫിറ്റാമിനുമായി പേരാവൂർ എക്സൈസിന്റെ പിടിയിലായത്.

## Article Content

**പേരാവൂർ** : പയ്യന്നൂർ കുറ്റൂർ പുതുപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റിയാസാണ് 860 മില്ലിഗ്രാം newshuntoni മെത്താംഫിറ്റാമിനുമായി പേരാവൂർ എക്സൈസിന്റെ പിടിയിലായത്.

റെയിഞ്ച് ഇൻസ്പെക്ടർ കെ. ജെ.സന്തോഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരായ പി.പദ്‌മരാജൻ, ബാബുമോൻ ഫ്രാൻസിസ്, എം. കെ. ബാലകൃഷ്ണൻ, ഡ്രൈവർ അൻവർഷ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378856/peravoor-methamphetamine-seizure-muhammed-riyas-arrested)