---
title: "കല്ലുമ്മക്കായ കൃഷി: അപേക്ഷ ക്ഷണിച്ചു"
english_title: "Kannur District Panchayat Kallummakkaya Krishi Subsidy Scheme Apply Now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379283/kannur-district-panchayat-kallummakkaya-krishi-subsidy-scheme-apply-now"
published_at: "2026-08-20T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a867ad84da23_aralam.jpg"
keywords: ["Kannur News", "Kallummakkaya Krishi", "Mussel Farming Kerala", "Kannur District Panchayat"]
---

# കല്ലുമ്മക്കായ കൃഷി: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കല്ലുമ്മക്കായ കൃഷിക്ക് ഗ്രൂപ്പുകള്‍, സ്വയംസഹായ സംഘങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് കോസ്റ്റ് 15000 രൂപ. ജനറല്‍ വിഭാഗത്തിന് 40 ശതമാനവും എസ് സി വിഭാഗത്തിന് 75 ശതമാനവും, എസ് ടി വിഭാഗത്തിന് 100 ശതമാനവും സബ്സിഡി അനുവദിക്കും. അപേക്ഷകള്‍ സെപ്തംബര്‍ 10നകം തലശ്ശേരി/മാടായി/അഴീക്കോട്/കണ്ണൂര്‍ മത്സ്യഭവനുകളില്‍ നല്‍കണം. ഫോണ്‍ 0497 273108.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കല്ലുമ്മക്കായ കൃഷിക്ക് ഗ്രൂപ്പുകള്‍, സ്വയംസഹായ സംഘങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് കോസ്റ്റ് 15000 രൂപ. ജനറല്‍ വിഭാഗത്തിന് 40 ശതമാനവും എസ് സി വിഭാഗത്തിന് 75 ശതമാനവും, എസ് ടി വിഭാഗത്തിന് 100 ശതമാനവും സബ്സിഡി അനുവദിക്കും. അപേക്ഷകള്‍ സെപ്തംബര്‍ 10നകം തലശ്ശേരി/മാടായി/അഴീക്കോട്/കണ്ണൂര്‍ മത്സ്യഭവനുകളില്‍ നല്‍കണം. ഫോണ്‍ 0497 273108.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379283/kannur-district-panchayat-kallummakkaya-krishi-subsidy-scheme-apply-now)