---
title: "സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്: പവൻ വില 1,20,000 രൂപയിലേക്ക്; ഗ്രാമിനും പവനും സർവ്വകാല റെക്കോർഡ്"
english_title: "Gold Rate Today in Kerala: Gold Price Surges Towards 1.2 Lakhs Per Pavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379579/gold-rate-today-in-kerala-gold-price-surges-towards-12-lakhs-per-pavan"
published_at: "2026-08-22T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8937c91c660_images_(1).jpeg"
keywords: ["Gold Rate Today Kerala", "Kerala Gold Price", "Gold Price Surge", "22K Gold Rate"]
---

# സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്: പവൻ വില 1,20,000 രൂപയിലേക്ക്; ഗ്രാമിനും പവനും സർവ്വകാല റെക്കോർഡ്

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്ത് സ്വര്‍ണവില പവന് 1,20,000ലേക്ക് കുതിക്കുന്നു. ഇന്നും സ്വര്‍ണവില വര്‍ധിക്കുകയാണ് ഉണ്ടായത്. ഒരു ഗ്രാമിന് 140 രൂപയാണ് ഇന്ന് വര്‍ധിച്ചത്.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്ത് സ്വര്‍ണവില പവന് 1,20,000ലേക്ക് കുതിക്കുന്നു. ഇന്നും സ്വര്‍ണവില വര്‍ധിക്കുകയാണ് ഉണ്ടായത്. ഒരു ഗ്രാമിന് 140 രൂപയാണ് ഇന്ന് വര്‍ധിച്ചത്.

14,950 രൂപയാണ് വിപണിവില. പവന് 1120 രൂപയാണ് വര്‍ധിച്ചത്.1,19,600 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വര്‍ണത്തിനും വില കൂടി. ഒരു ഗ്രാമിന് 152 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 16,309 രൂപയാണ് വിപണിവില. ഒരു പവന് 1,216 രൂപയാണ് വര്‍ധിച്ചത്. 1,30,472 രൂപയാണ് വിപണിവില.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379579/gold-rate-today-in-kerala-gold-price-surges-towards-12-lakhs-per-pavan)