---
title: "'ഓണത്തിന് ഒരു കൊട്ടപ്പൂവ് ' ചെണ്ടുമല്ലികൃഷിയുടെ  വിളവെടുപ്പ് നടന്നു "
english_title: "'A basket of flowers for Onam': The harvest of coriander cultivation has taken place"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379685/a-basket-of-flowers-for-onam-the-harvest-of-coriander-cultivation-has-taken-place"
published_at: "2026-08-23T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a574083340_1000249939.jpg"
keywords: ["Kannur", "Onam", "Binoykuriyan"]
---

# 'ഓണത്തിന് ഒരു കൊട്ടപ്പൂവ് ' ചെണ്ടുമല്ലികൃഷിയുടെ  വിളവെടുപ്പ് നടന്നു 

> **Lead Summary:** > **കണ്ണൂർ** : ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ "ഓണത്തിന് ഒരു കൊട്ടപ്പൂവ് " പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത ചെണ്ടുമല്ലികൃഷിയുടെ യുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ നിർവ്വഹിച്ചു.

## Article Content

> **കണ്ണൂർ** : ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ "ഓണത്തിന് ഒരു കൊട്ടപ്പൂവ് " പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത ചെണ്ടുമല്ലികൃഷിയുടെ യുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379685/a-basket-of-flowers-for-onam-the-harvest-of-coriander-cultivation-has-taken-place)