---
title: "ല​ഹ​രി ശൃം​ഖ​ല​ക​ളെ ത​ക​ർ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ; രാ​ജ്യ​വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന"
english_title: "Central government to crack down on Lahari networks; Nationwide inspection"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379815/central-government-to-crack-down-on-lahari-networks-nationwide-inspection"
published_at: "2026-08-24T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bc4cd3006b_1000251753.jpg"
keywords: ["Centralgoverment", "Drugs"]
---

# ല​ഹ​രി ശൃം​ഖ​ല​ക​ളെ ത​ക​ർ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ; രാ​ജ്യ​വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന

> **Lead Summary:** **ഡൽഹി: ** ല​ഹ​രി ശൃം​ഖ​ല​ക​ളെ ത​ക​ർ​ക്കാ​ൻ ക​ർ​മ​പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രു​വ​ർ​ഷം നീ​ളു​ന്ന ക​ർ​ശ​ന​പ​രി​ശോ​ധ​ന​ക​ളും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ നീ​ക്കം. ല​ഹ​രി​ക്കെ​തി​രാ​യ പ​രി​ശോ​ധ​ന​ക​ളും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കും.

## Article Content

**ഡൽഹി: ** ല​ഹ​രി ശൃം​ഖ​ല​ക​ളെ ത​ക​ർ​ക്കാ​ൻ ക​ർ​മ​പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രു​വ​ർ​ഷം നീ​ളു​ന്ന ക​ർ​ശ​ന​പ​രി​ശോ​ധ​ന​ക​ളും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ നീ​ക്കം. ല​ഹ​രി​ക്കെ​തി​രാ​യ പ​രി​ശോ​ധ​ന​ക​ളും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കും.

ല​ഹ​രി​ക്ക​ട​ത്ത് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക, മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ലൂ​ടെ​യു​ള്ള ഔ​ഷ​ധ ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ വ​ഴി​തി​രി​ച്ചു​വി​ട​ൽ ത​ട​യു​ക, ജ​യി​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. ഓ​രോ 15 ദി​വ​സ​ത്തി​ലും പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് 24 വ്യ​ത്യ​സ്ത​നീ​ക്ക​ങ്ങ​ളാ​ണ് 2027 ഓ​ഗ​സ്റ്റു​വ​രെ ന​ട​പ്പാ​ക്കു​ക. നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ ത​യാ​റാ​ക്കു​ന്ന ക​ർ​മ​പ​ദ്ധ​തി അ​നു​സ​രി​ച്ചാ​ണ് നീ​ക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379815/central-government-to-crack-down-on-lahari-networks-nationwide-inspection)