---
title: "അടക്കാത്തോട്ടിൽ വഴികാട്ടികളായിരുന്ന മുതിർന്നവരെ നബിദിനാഘോഷ നാളിൽ ആദരിച്ചു."
english_title: "The elders who were guides at the burial site were honored on the occasion of Prophet's Day."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379820/adakkathodu-nabidinam-senior-citizens-honored-50-elders"
published_at: "2026-08-24T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bd33f5e702_1000251855.jpg"
keywords: ["Adakkathodu", "Nabidinam", "Muhiyudheen Mosque", "Kelakam"]
---

# അടക്കാത്തോട്ടിൽ വഴികാട്ടികളായിരുന്ന മുതിർന്നവരെ നബിദിനാഘോഷ നാളിൽ ആദരിച്ചു.

> **Lead Summary:** **അടക്കാത്തോട്**: അടക്കാത്തോട് മുഹിയുദ്ദീൻ ജുംആ മസ്ജിദ് കമ്മറ്റിയുടെയും, നബിദിന സ്വാഗത സംഘത്തിൻ്റെയും ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തോടനുബന്ധിച്ച്നാടിനെ നയിച്ച വഴികാട്ടികളായ വയോജനങ്ങളെ ആദരിച്ചു. കുടിയേറ്റ കാലം മുതൽ നാടിൻ്റെ വികസനത്തിൽ പങ്കാളികളായ 75 വയസ് പിന്നിട്ട അമ്പത് മുതിർന്നവരെയാണ് നബിദിനാഘോഷക്കമ്മിറ്റി ആദരിച്ചത്.

## Article Content

**അടക്കാത്തോട്**: അടക്കാത്തോട് മുഹിയുദ്ദീൻ ജുംആ മസ്ജിദ് കമ്മറ്റിയുടെയും, നബിദിന സ്വാഗത സംഘത്തിൻ്റെയും ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തോടനുബന്ധിച്ച്നാടിനെ നയിച്ച വഴികാട്ടികളായ വയോജനങ്ങളെ ആദരിച്ചു. കുടിയേറ്റ കാലം മുതൽ നാടിൻ്റെ വികസനത്തിൽ പങ്കാളികളായ 75 വയസ് പിന്നിട്ട അമ്പത് മുതിർന്നവരെയാണ് നബിദിനാഘോഷക്കമ്മിറ്റി ആദരിച്ചത്.

പൊതു സമ്മേളനം അബ്ദുൽ ഹമീദ് അഹ്സനി ഉൽഘാടനം നടത്തി.മുഹമ്മദ് ഫാറൂഖ് ഫൈസി അദ്യക്ഷത വഹിച്ചു.

പി.എ .അംജദ് അലി, പി.എം.മുഹമ്മദ് സഫ്വാൻ, പി.ബി.ഇബ്റാഹീം, കെ.യു.ജമാൽ, പി. എ ബഷീർ, ജാഫർ അബ്ദുൽ റഹ്മാൻ, കെ.ജെ.ഷമീർ, പി.എച്ച്.കബീർ, വി.എം.ഇസ്മായീൽ, എൻ.എ.താജുദ്ദീൻ, കെ.എസ്.ഫാരിസ്, കെ.ബി. നിഹാൽ, സി.എസ്.സലീം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379820/adakkathodu-nabidinam-senior-citizens-honored-50-elders)