---
title: "മണത്തണയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്"
english_title: "Auto and car collide in Manathana; four injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379837/auto-and-car-collide-in-manathana-four-injured"
published_at: "2026-08-24T13:47:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bfe316f3e2_1000252255.jpg"
keywords: ["Manathana", "Road Accident", "Auto Car Collision", "Injured"]
---

# മണത്തണയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

> **Lead Summary:** **മണത്തണ** : മണത്തണയിൽ ഓട്ടോയും കാറും കൂടിയിച്ച് അപകടം. അമിത വേഗതയിൽ എത്തിയ കാർ കള്ള് ഷാപ്പ് ജംഗ്‌ഷനിൽ വച്ച് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു.

## Article Content

**മണത്തണ** : മണത്തണയിൽ ഓട്ടോയും കാറും കൂടിയിച്ച് അപകടം. അമിത വേഗതയിൽ എത്തിയ കാർ കള്ള് ഷാപ്പ് ജംഗ്‌ഷനിൽ വച്ച് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379837/auto-and-car-collide-in-manathana-four-injured)