---
title: "കണ്ണൂർ ചെമ്പംതൊട്ടി പള്ളത്ത് മധ്യവയസ്കനെ ഒഴുക്കിൽപ്പെട്ട് കാണാതായി"
english_title: "Kannur Chembanthotti Pallath Middle Aged Man Missing In Flood Water Search"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379966/kannur-chembanthotti-pallath-man-missing-flood-search-rescue"
published_at: "2026-08-25T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d62ffaf7f2_1000230335.jpg"
keywords: ["Kannur Missing", "Chembanthotti", "Kerala Rain"]
---

# കണ്ണൂർ ചെമ്പംതൊട്ടി പള്ളത്ത് മധ്യവയസ്കനെ ഒഴുക്കിൽപ്പെട്ട് കാണാതായി

> **Lead Summary:** **കണ്ണൂർ: **ചെമ്പംതൊട്ടി പള്ളത്ത് മധ്യവയസ്കനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പള്ളത്തെ സജി ജോസഫ് എന്നയാളെയാണ് കാണാതായത്.

## Article Content

**കണ്ണൂർ: **ചെമ്പംതൊട്ടി പള്ളത്ത് മധ്യവയസ്കനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പള്ളത്തെ സജി ജോസഫ് എന്നയാളെയാണ് കാണാതായത്.

ശക്തമായ മഴയിൽ പുഴയിൽ ജലനിരപ്പ് ഉയർന്നതിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം.ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379966/kannur-chembanthotti-pallath-man-missing-flood-search-rescue)