---
title: "ഓണവിപണിയിൽ കാർഷിക ഉത്പ്പന്നങ്ങൾ നൽകിയ കർഷകർക്ക് ആശ്വാസം; കതിർ ആപ്പിൽ രജിസ്റ്റർ ചെയ്തവർക്ക് മുഴുവൻ തുകയും ലഭിച്ചു"
english_title: "Onam Market Farmers Get Payment Kathir App Agriculture Department Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380051/onam-market-farmers-payment-kathir-app-agriculture-department"
published_at: "2026-08-26T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ebe52d3513_1000230562.jpg"
keywords: ["Onam Market", "Kathir App", "Agriculture Department", "Kerala Farmers Payment"]
---

# ഓണവിപണിയിൽ കാർഷിക ഉത്പ്പന്നങ്ങൾ നൽകിയ കർഷകർക്ക് ആശ്വാസം; കതിർ ആപ്പിൽ രജിസ്റ്റർ ചെയ്തവർക്ക് മുഴുവൻ തുകയും ലഭിച്ചു

> **Lead Summary:** **തിരുവനന്തപുരം: **ഓണവിപണിയിൽ കാർഷിക ഉത്പ്പന്നങ്ങൾ നൽകിയ കർഷകർക്ക് ആശ്വാസം. കതിർ ആപ്പ് വഴി രജിസ്റ്റർ ചെയ്ത കർഷകർക്ക് സർക്കാർ മുഴുവൻ തുകയും വിതരണം ചെയ്തു.

## Article Content

**തിരുവനന്തപുരം: **ഓണവിപണിയിൽ കാർഷിക ഉത്പ്പന്നങ്ങൾ നൽകിയ കർഷകർക്ക് ആശ്വാസം. കതിർ ആപ്പ് വഴി രജിസ്റ്റർ ചെയ്ത കർഷകർക്ക് സർക്കാർ മുഴുവൻ തുകയും വിതരണം ചെയ്തു.

ഓണ വിപണിയിൽ ഉൽപ്പന്നങ്ങൾ നൽകിയിട്ടും കർഷകർക്ക് കൃഷി വകുപ്പ് പണം നൽകിയിരുന്നില്ല. കർഷകർക്ക് പണം ലഭിക്കുന്നില്ലെന്ന 

കഴിഞ്ഞ വർഷം വരെ പണം കൃഷി ഓഫീസിൽ നിന്ന് നേരിട്ടാണ് നൽകിയിരുന്നത്. ഇത്തവണ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ച് കതിർ ആപ്പ് വഴി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ലഭ്യമാകും. എന്നാൽ ആപ്പിൽ രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ ആയിട്ടും തുക ലഭിച്ചിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380051/onam-market-farmers-payment-kathir-app-agriculture-department)