---
title: "പാലക്കാട് കല്ലടിക്കോട് വൻ അപകടം; ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു, പൊള്ളലേറ്റ് ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "palakkad-kalladikode-major-accident-lorries-collide-fire-driver-death-27082026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380099/palakkad-kalladikode-major-accident-lorries-collide-fire-driver-death-27082026"
published_at: "2026-08-27T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fb30808a2b_images_(3).jpeg"
keywords: ["Palakkad", "Kalladikode", "Accident", "Lorry Accident"]
---

# പാലക്കാട് കല്ലടിക്കോട് വൻ അപകടം; ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു, പൊള്ളലേറ്റ് ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** **പാലക്കാട്**: കല്ലടിക്കോട്ട് വൻ അപകടം. ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തിൽ പൊള്ളലേറ്റ് ഡ്രൈവർക്ക് ദാരുണാന്ത്യം.

## Article Content

**പാലക്കാട്**: കല്ലടിക്കോട്ട് വൻ അപകടം. ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തിൽ പൊള്ളലേറ്റ് ഡ്രൈവർക്ക് ദാരുണാന്ത്യം.

ദേശീയപാതയിലാണ് അപകടമുണ്ടായത്. രണ്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. അപകട വിവരം അറിഞ്ഞ് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380099/palakkad-kalladikode-major-accident-lorries-collide-fire-driver-death-27082026)