---
title: "ക്യാമ്പ്ഫോളോവർ നിയമനം"
english_title: "Camp follower recruitment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380610/camp-follower-recruitment"
published_at: "2026-09-01T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a961581bc483_images_(15).jpeg"
keywords: ["Kannur", "Appoinment"]
---

# ക്യാമ്പ്ഫോളോവർ നിയമനം

> **Lead Summary:** **കണ്ണൂർ** റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പിൽ ക്യാമ്പ്ഫോളോവർ തസ്തികയിൽ നിലവിലുള്ള ഒരു ബാർബർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

## Article Content

**കണ്ണൂർ** റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പിൽ ക്യാമ്പ്ഫോളോവർ തസ്തികയിൽ നിലവിലുള്ള ഒരു ബാർബർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

മുൻപരിചയം ഉള്ളവർ സെപ്തംബർ മൂന്ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലെ ജില്ലാ റൂറൽ പോലീസ് ആസ്ഥാനത്ത് അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ ഡി / ആധാർ) പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം കാഴ്ചയ്ക്ക് ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380610/camp-follower-recruitment)