---
title: "കേളകം ചെട്ടിയാംപറമ്പ് ഗവ യു പി സ്കൂളിൽ അധ്യാപക ഒഴിവ്; അഭിമുഖം അഞ്ചിന്"
english_title: "Teacher Vacancy At Kelakam Chettiyamparamba Govt UP School Interview On September 5"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381041/teacher-vacancy-at-kelakam-chettiyamparamba-govt-up-school-interview-on-september-5"
published_at: "2026-09-04T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a21a7d0af2_images_(15).jpeg"
keywords: ["Kelakam", "Vacancy"]
---

# കേളകം ചെട്ടിയാംപറമ്പ് ഗവ യു പി സ്കൂളിൽ അധ്യാപക ഒഴിവ്; അഭിമുഖം അഞ്ചിന്

> **Lead Summary:** **കേളകം**: ചെട്ടിയാംപറമ്പ് ഗവ. യു പി സ്കൂളിൽ യു പി എസ് ടി തസ്തികയിൽ അധ്യാപക ഒഴിവ്. നിശ്ചിത ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനായി 05.09.2026 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടത്തും.

## Article Content

**കേളകം**: ചെട്ടിയാംപറമ്പ് ഗവ. യു പി സ്കൂളിൽ യു പി എസ് ടി തസ്തികയിൽ അധ്യാപക ഒഴിവ്. നിശ്ചിത ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനായി 05.09.2026 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടത്തും.

ഉദ്യോഗാർഥികൾ അസൽ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381041/teacher-vacancy-at-kelakam-chettiyamparamba-govt-up-school-interview-on-september-5)