---
title: "കണ്ണൂർ മയ്യിലിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു."
english_title: "Youth Congress Leader Attacked In Kannur Mayyil DYFI SFI Workers Allegedly Assault Amal Kuttyattoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381740/youth-congress-leader-attacked-in-kannur-mayyil-dyfi-sfi-workers-allegedly-assault-amal-kuttyattoor"
published_at: "2026-09-09T06:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0a9d43e06b_1000280151.png"
keywords: ["Kannur", "Youthcongress"]
---

# കണ്ണൂർ മയ്യിലിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു.

> **Lead Summary:** **കണ്ണൂർ** : യൂത്ത്കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂരിനെ ഡിവൈഎഫ്ഐ- എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് മർദ്ദിച്ചു. മയ്യിൽ ഐ ടി എം കോളേജ് കവാടത്തിന് മുന്നിൽ വെച്ചാണ് അക്രമം നടന്നത്.

## Article Content

**കണ്ണൂർ** : യൂത്ത്കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂരിനെ ഡിവൈഎഫ്ഐ- എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് മർദ്ദിച്ചു. മയ്യിൽ ഐ ടി എം കോളേജ് കവാടത്തിന് മുന്നിൽ വെച്ചാണ് അക്രമം നടന്നത്.

രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കാനായി പോകുമ്പോഴാണ് അക്രമം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381740/youth-congress-leader-attacked-in-kannur-mayyil-dyfi-sfi-workers-allegedly-assault-amal-kuttyattoor)