---
title: "മോണ്ടിസ്സോറി, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ് അപേക്ഷ ക്ഷണിച്ചു"
english_title: "Montessori Pre Primary Teacher Training Admission BISIL Training Division September Batch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381751/montessori-pre-primary-teacher-training-admission-bisil-training-division-september-batch"
published_at: "2026-09-09T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0d101f3110_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Kannur", "Apply"]
---

# മോണ്ടിസ്സോറി, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : ബിസിൽ ട്രെയിനിംഗ് ഡിവിഷൻ സെപ്റ്റംബറിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ഡിഗ്രി / പ്ലസ് ടു / എസ്എസ്എൽസി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ** : ബിസിൽ ട്രെയിനിംഗ് ഡിവിഷൻ സെപ്റ്റംബറിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ഡിഗ്രി / പ്ലസ് ടു / എസ്എസ്എൽസി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഫോൺ: 7994449314

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381751/montessori-pre-primary-teacher-training-admission-bisil-training-division-september-batch)