---
title: "ഇന്ന് ബാങ്ക് പണിമുടക്ക്; മൂന്ന് ദിവസം അടഞ്ഞുകിടക്കും"
english_title: "Bank Strike Today Banks To Remain Closed For Three Days Nationwide Strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382095/bank-strike-today-banks-to-remain-closed-for-three-days-nationwide-strike"
published_at: "2026-09-11T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa37e3abd9d7_1000284540.jpg"
keywords: ["Thiruvananthapuram", "Holiday", "Bank"]
---

# ഇന്ന് ബാങ്ക് പണിമുടക്ക്; മൂന്ന് ദിവസം അടഞ്ഞുകിടക്കും

> **Lead Summary:** **കണ്ണൂർ** : പ്രവൃത്തിദിനം അഞ്ച് ആക്കുക, പെൻഷൻ അനുബന്ധ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ശനിയും ഞായറും അവധിയായതിനാൽ മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.

## Article Content

**കണ്ണൂർ** : പ്രവൃത്തിദിനം അഞ്ച് ആക്കുക, പെൻഷൻ അനുബന്ധ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ശനിയും ഞായറും അവധിയായതിനാൽ മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382095/bank-strike-today-banks-to-remain-closed-for-three-days-nationwide-strike)