---
title: "എൽ. ബി. എസ്. കണ്ണൂർ കേന്ദ്രത്തിൽ ഡിപ്ലോമ, അഡ്വാൻസ്‌ഡ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "LBS Center Kannur Admissions Open for Hospital and Office Management Courses"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382120/lbs-center-kannur-admissions-open-for-hospital-and-office-management-courses"
published_at: "2026-09-11T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3985091263_aralam.jpg"
keywords: ["kannur", "apply"]
---

# എൽ. ബി. എസ്. കണ്ണൂർ കേന്ദ്രത്തിൽ ഡിപ്ലോമ, അഡ്വാൻസ്‌ഡ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ**: എൽ. ബി. എസ്. സെന്റർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയുടെ കണ്ണൂർ മേഖല കേന്ദ്രത്തിൽ ആരംഭിക്കുന്ന ഒരു വർഷത്തെ അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ ആൻ്റ് ഹ്യൂമൻ റിസോഴ്‌സസ് മാനേജ്‌മെൻ്റ് കോഴ്‌സിലെ 5 സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പെക്‌സിൻ്റെ നേത്യത്വത്തിൽ ചുരുങ്ങിയ ഫീസിൽ കേന്ദ്ര സർക്കാർ അംഗീകാരത്തോടെയാണ് കോഴ്സ് നടത്തുന്നത്.

## Article Content

**കണ്ണൂർ**: എൽ. ബി. എസ്. സെന്റർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയുടെ കണ്ണൂർ മേഖല കേന്ദ്രത്തിൽ ആരംഭിക്കുന്ന ഒരു വർഷത്തെ അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ ആൻ്റ് ഹ്യൂമൻ റിസോഴ്‌സസ് മാനേജ്‌മെൻ്റ് കോഴ്‌സിലെ 5 സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പെക്‌സിൻ്റെ നേത്യത്വത്തിൽ ചുരുങ്ങിയ ഫീസിൽ കേന്ദ്ര സർക്കാർ അംഗീകാരത്തോടെയാണ് കോഴ്സ് നടത്തുന്നത്.

ആറ് മാസം നീളുന്ന ഡിപ്ലോമ ഇൻ ഓഫീസ് അഡ്‌മിനിസ്ട്രേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്‌സസ് മാനേജ്‌മെന്റ് കോഴ്‌സിൻ്റെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും തുടങ്ങി.യോഗ്യത എസ്‌. എസ്. എൽ. സി. ഫോൺ: 8606907093

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382120/lbs-center-kannur-admissions-open-for-hospital-and-office-management-courses)