---
title: "എറണാകുളം കാലടി എംസി റോഡിൽ ലോറിയിലേക്ക് ബൈക്ക് ഇടിച്ചു കയറി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം"
english_title: "Bike Rams Into Lorry On MC Road Kalady Ernakulam Biker Dies Tragic Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382257/bike-rams-into-lorry-on-mc-road-kalady-ernakulam-biker-dies-tragic-accident"
published_at: "2026-09-12T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4ad0f56d8c_images_(3).jpeg"
keywords: ["Acciident", "Dead"]
---

# എറണാകുളം കാലടി എംസി റോഡിൽ ലോറിയിലേക്ക് ബൈക്ക് ഇടിച്ചു കയറി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** **എറണാകുളം** കാലടി എംസി റോഡിൽ ലോറിയിലേക്ക് ബൈക്ക് ഇടിച്ചു കയറി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

## Article Content

**എറണാകുളം** കാലടി എംസി റോഡിൽ ലോറിയിലേക്ക് ബൈക്ക് ഇടിച്ചു കയറി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

ഇന്ന് രാവിലെയാണ് അപകടം നടന്നത്. ലോറിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382257/bike-rams-into-lorry-on-mc-road-kalady-ernakulam-biker-dies-tragic-accident)