---
title: "വടകരയിൽ ട്രെയിനിൽ ലഹരിക്കടത്ത്; 120 കിലോയോളം ലഹരി വസ്തുക്കൾ പിടികൂടി"
english_title: "Drug Trafficking on Train In Vadakara 120 Kilos Seized One Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382495/drug-trafficking-on-train-in-vadakara-120-kilos-seized-one-arrested"
published_at: "2026-09-14T05:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa73d184c892_1000289708.jpg"
keywords: ["Vadakara", "Drugs", "Arrest"]
---

# വടകരയിൽ ട്രെയിനിൽ ലഹരിക്കടത്ത്; 120 കിലോയോളം ലഹരി വസ്തുക്കൾ പിടികൂടി

> **Lead Summary:** **കോഴിക്കോട്**: വടകരയിൽ ട്രെയിനിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടി. മംഗലാപുരം - ചെന്നൈ സൂപ്പർ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പിടിച്ചെടുത്തത്. ജാർഖണ്ഡ് സ്വദേശിയായ ഷറഫുദ്ദീൻ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കോഴിക്കോട്**: വടകരയിൽ ട്രെയിനിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടി. മംഗലാപുരം - ചെന്നൈ സൂപ്പർ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പിടിച്ചെടുത്തത്. ജാർഖണ്ഡ് സ്വദേശിയായ ഷറഫുദ്ദീൻ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

120 കിലോയോളം ലഹരി വസ്തുക്കളാണ് പൊലീസ് പിടികൂടിയത്. വടകര പൊലീസും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382495/drug-trafficking-on-train-in-vadakara-120-kilos-seized-one-arrested)