---
title: "സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു"
english_title: "Gold Price Today Kerala 16 September 2026 22 Carat Gram Rate Decreased"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382894/gold-price-today-kerala-rate-decreased-16-september-2026-16092026"
published_at: "2026-09-16T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa30c54c564_images_(1).jpeg"
keywords: ["thiruvananthapuram", "goldprice"]
---

# സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇളവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയുടെ വ്യത്യാസമാണ് രേഖപ്പെടുത്തിയത്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇളവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയുടെ വ്യത്യാസമാണ് രേഖപ്പെടുത്തിയത്.

സ്വർണ വിലയിൽ ദിവസവും ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം ആഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇന്നത്തെ കൃത്യമായ നിരക്ക് ജ്വല്ലറികളുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്ന് വ്യാപാരികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382894/gold-price-today-kerala-rate-decreased-16-september-2026-16092026)