---
title: "നെടുംപൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്"
english_title: "Bike Accident In Nedumpoyil Youth Dies One Injured Bike Falls Into Gorge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383182/bike-accident-in-nedumpoyil-youth-dies-one-injured-bike-falls-into-gorge"
published_at: "2026-09-17T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aac0ed34fb04_1000297454.jpg"
keywords: ["Nedumpoyil", "Accident"]
---

# നെടുംപൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

> **Lead Summary:** നെടുംപൊയിൽ: നെടുംപൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കേളകം വെണ്ടയ്ക്കുചാൽ സ്വദേശി ക്രിസ് തോമസാണ് മരിച്ചത്. അപകടത്തിൽ മഞ്ഞളാം പുറം സ്വദേശി ഇവാൻ ഷൈജു ഡാനിയേൽ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

നെടുംപൊയിൽ: നെടുംപൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കേളകം വെണ്ടയ്ക്കുചാൽ സ്വദേശി ക്രിസ് തോമസാണ് മരിച്ചത്. അപകടത്തിൽ മഞ്ഞളാം പുറം സ്വദേശി ഇവാൻ ഷൈജു ഡാനിയേൽ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383182/bike-accident-in-nedumpoyil-youth-dies-one-injured-bike-falls-into-gorge)