---
title: "ഇന്ന് വൈദ്യുതി മുടങ്ങും: ചാലോട്, ശ്രീകണ്ഠാപുരം, കൊളച്ചേരി മേഖലകളിൽ"
english_title: "Power Outage Today Chalode Sreekandapuram Kolachery Transformer Maintenance Sept 19"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383374/power-outage-today-chalode-sreekandapuram-kolachery-transformer-maintenance-sept-19"
published_at: "2026-09-19T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aadf6b86c501_images_(7).jpeg"
keywords: ["Kannur", "Poweroutage", "Kseb"]
---

# ഇന്ന് വൈദ്യുതി മുടങ്ങും: ചാലോട്, ശ്രീകണ്ഠാപുരം, കൊളച്ചേരി മേഖലകളിൽ

> **Lead Summary:** **കണ്ണൂർ** : ചാലോട്: രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ തെരൂർ വില്ലേജ് ഓഫീസ് പരിധിയിലും, രാവിലെ 10 മുതൽ 11.30 വരെ കണ്ണൻ കുന്ന്, ഇന്ത്യൻ ഓയിൽ അദാനി ഗയിൽ, എച്ച്.ടി ഗയിൽ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ** : ചാലോട്: രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ തെരൂർ വില്ലേജ് ഓഫീസ് പരിധിയിലും, രാവിലെ 10 മുതൽ 11.30 വരെ കണ്ണൻ കുന്ന്, ഇന്ത്യൻ ഓയിൽ അദാനി ഗയിൽ, എച്ച്.ടി ഗയിൽ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.

*ശ്രീകണ്ഠാപുരം:* രാവിലെ 9 മുതൽ വൈകീട്ട് 5 വരെ അഡൂർ, വളക്കൈ, കൈതക്കടവ്, നെടുമുണ്ട, മലബാർ ഹണി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*കൊളച്ചേരി:* രാവിലെ 7.30 മുതൽ 11 വരെ ഈശാന മംഗലം, 8.30 മുതൽ 10 വരെ പാമ്പുരുത്തി റോഡ്, 11 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഐ.എ.എസ് അക്കാദമി, കാരാട്ട് പി.എച്ച്.സി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383374/power-outage-today-chalode-sreekandapuram-kolachery-transformer-maintenance-sept-19)