---
title: "കണിച്ചാർ ചെങ്ങോത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു"
english_title: "Auto Driver Dies After Vehicle Overturns in Kanichar Chengome"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383575/auto-driver-dies-accident-chengome-kanichar-peravoor"
published_at: "2026-09-20T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aafe7b01fbaf_A_News_photo_21.jpg"
keywords: ["Kanichar Accident", "Chengome", "Peravoor News"]
---

# കണിച്ചാർ ചെങ്ങോത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

> **Lead Summary:** കണിച്ചാർ: ചെങ്ങോത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചെങ്ങോം സ്വദേശി മണ്ണാപറമ്പിൽ ജോസ് ആണ് മരിച്ചത്. ഞായറാഴ്ച വൈകുനേരം 6 മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ നാട്ടുകാർ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: ഏലിക്കുട്ടി, മക്കൾ ജോബിൻ, ജോസ്‌മി . മരുമക്കൾ: സോണിയ, നിജീഷ്

## Article Content

കണിച്ചാർ: ചെങ്ങോത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചെങ്ങോം സ്വദേശി മണ്ണാപറമ്പിൽ ജോസ് ആണ് മരിച്ചത്. ഞായറാഴ്ച വൈകുനേരം 6 മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ നാട്ടുകാർ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: ഏലിക്കുട്ടി, മക്കൾ ജോബിൻ, ജോസ്‌മി . മരുമക്കൾ: സോണിയ, നിജീഷ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383575/auto-driver-dies-accident-chengome-kanichar-peravoor)